Accredited by National Assessment and Accreditation Council (NAAC) with B (Affliated to Mahathma Gandhi University)
+914735-226238
  1. home
  2. Event Details

റാന്നി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ-ടൂറിസം വികസന മുന്നേറ്റത്തിനുളള പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന്‍റെ ഭാഗമായി MLA പ്രമോദ് നാരായണൻ സെന്‍റെ് തോമസ് കോളേജ് സന്ദർശിക്കുകയും കോളേജ് അതികൃതരുമായി സംവദിക്കുകയും ചെയ്തു

image description

റാന്നി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ-ടൂറിസം വികസന മുന്നേറ്റത്തിനുളള പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന്‍റെ ഭാഗമായി MLA പ്രമോദ് നാരായണൻ സെന്‍റെ് തോമസ് കോളേജ് സന്ദർശിക്കുകയും കോളേജ് അതികൃതരുമായി സംവദിക്കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് റാന്നി കൈക്കൊളേളണ്ട മാറ്റങ്ങളെക്കുറിച്ചും ടൂറിസം രംഗത്തെ റാന്നിക്കുളള സാധ്യതകളെക്കുറിച്ചും ചർച്ച നടന്നു. 
കോളേജിനെ പ്രതിനിധീകരിച്ച് മാനേജർ Dr. എബ്രഹാം വി. കുര്യാക്കോസ്സ്, പ്രിൻസിപ്പൾ Dr. ഏലീയാമ്മ കുരുവിള, വൈസ് പ്രിൻസിപ്പൾ Capt. ജോൺ എം. ജോർജ്ജ്, ട്രഷറർ എം. സി. എബ്രഹാം, അദ്ധ്യാപക പ്രതിനിധികളായ ജിക്കു ജെയിംസ്, സച്ചിൻ സാജു, അനുവിന്ദ് പി. അരവിന്ദ്, സാജു ദേവസ്യ, വിദ്യാർത്ഥി പ്രതിനിധികളായി ജിതിൻ റെജി, മഞ്ചു വി. എസ്. എന്നിവർ പങ്കെടുത്തു.