പ്രൊഫ. കെ.എ. മാത്യു അനുസ്മരണവും ഇന്റർ കോളേജിയേറ്റ് മലയാളം പ്രസംഗമത്സരവും
റാന്നി: സെന്റ് തോമസ് കോളേജ് കുവൈറ്റ് അലുമ്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോളേജിന്റെ പ്രഥമ പ്രിൻസിപ്പലായിരുന്ന പ്രൊഫ. കെ.എ. മാത്യു അനുസ്മരണവും ഇന്റർ കോളേജിയേറ്റ് മലയാളം പ്രസംഗമത്സരവും ഫെബ്രുവരി 13 വെള്ളി രാവിലെ 10 മണിക്ക് കോളേജ് റൂസ സെമിനാർ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്തവർ സ്ഥാപനമേധാവിയുടെ കത്ത്/തിരിച്ചറിയൽരേഖ സഹിതം അന്നേ ദിവസം 10 മണിക്ക് മുൻപായി ഹാജരാകണമെന്ന് അറിയിക്കുന്നു.
ഒന്നാം സമ്മാനം: ₹4000/-
രണ്ടാം സമ്മാനം: ₹3000/-
മൂന്നാം സമ്മാനം: ₹2000/-
രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/fbm6UzkZEFkG7JME8
കൂടുതൽ വിവരങ്ങൾക്ക്:
9497086097
9847888783
